Times Kerala

നാലാം ടി20 യിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു

 
2

ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടി20യിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു.  ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്‌ക്‌വാദും റായ്‌പൂരിൽ സ്ഥിരതയാർന്ന തുടക്കത്തിലാണ്. കഠിനമായ ആദ്യ ഓവറിന് ശേഷം, മത്സരത്തിൽ മുന്നേറാൻ ജയ്‌സ്വാൾ കുറച്ച് ബൗഡറികൾ കണ്ടെത്തി.  ഒടുവിൽ വിവരം കിട്ടൂമ്പിൽ ഇന്ത്യ അമ്പത് റൺസ് നേടിയിട്ടുണ്ട്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.  ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ മൂന്നാം കളിയിൽ തോറ്റിരുന്നു. ഇന്ന് ജയിച്ചാൽ അവർക്ക് പരമ്പര സ്വന്തമാക്കാൻ കഴിയും.

Related Topics

Share this story