Times Kerala

ഏ​ഷ്യ​ൻ ഗെ​യിം​സ്: മ​ല​യാ​ളി താ​രത്തിന് ഫൈ​ന​ൽ യോ​ഗ്യ​ത

 
ഏ​ഷ്യ​ൻ ഗെ​യിം​സ്: എം. ​ശ്രീ​ശ​ങ്ക​റി​ന് ഫൈ​ന​ൽ യോ​ഗ്യ​ത
ഹാ​ങ്ഝ: ഏ​ഷ്യ​ൻ ഗെ​യിം​സ് ലോം​ഗ് ജം​പ് ഫൈ​ന​ലി​ന് മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ യോ​ഗ്യ​ത നേ​ടി. ആ​ദ്യ ശ്ര​മ​ത്തി​ൽ 7.97 മീ​റ്റ​ർ ചാ​ടി​യാ​ണ് ശ്രീ​ശ​ങ്ക​ർ ഫൈ​ന​ൽ റൗ​ണ്ടി​ലേക്ക് പ്രവേശിച്ചത്.  മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം ജ​സ്വി​ന്‍ ആ​ല്‍​ഡ്രി​ന്‍ ജോ​ണ്‍​സ​ണും ഫൈ​ന​ലിലേക്ക്  യോ​ഗ്യ​ത നേടിയിട്ടുണ്ട്. 

Related Topics

Share this story