Times Kerala

ഇ​ന്ത്യ​ക്ക് ലോ​ണ്‍ ബോ​ളി​ൽ ര​ണ്ടാം മെ​ഡ​ൽ

 
101

ബെ​ർ​മിം​ഗ്ഹാം: ഇ​ന്ത്യ​ക്ക് ലോ​ണ്‍ ബോ​ളി​ൽ ര​ണ്ടാം മെ​ഡ​ൽ. ഇ​ന്ത്യ വെ​ള്ളി സ്വ​ന്ത​മാ​ക്കിയത് പു​രു​ഷ ഫോ​ർ​സി​ൽ ആണ്.  വെ​ള്ളി​ നേടിയത്  സു​നി​ൽ ബ​ഹാ​ദൂ​ർ, ന​വ്നീ​ത് സിം​ഗ്, ച​ന്ദ​ൻ സിം​ഗ്, ദി​നേ​ഷ് കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മാ​ണ്.

 ഇ​ന്ത്യ നേ​ര​ത്തേ സ്വ​ർ​ണം വ​നി​താ ഫോ​ർ​സി​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.  ഇ​ന്ത്യ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ൽ ലോ​ണ്‍ ബോ​ളി​ലൂ​ടെ മെ​ഡ​ൽ നേ​ടു​ന്ന​ത് ഇത് ആ​ദ്യ​മാ​യാ​ണ്.

Related Topics

Share this story