ര​ണ്ടാം ട്വ​ന്‍റി20 : എട്ട് ഓവർ മത്സരത്തിൽ ഇന്ത്യക്ക് ടോസ്

425

നാ​ഗ്പു​ർ: ര​ണ്ടാം ട്വ​ന്‍റി20​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ  ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ത്സ​രം എ​ട്ട് ഓ​വ​റാ​യി മ​ഴ വി​ല്ല​നാ​യ​തോ​ടെ  വെ​ട്ടി ചു​രി​ക്കി.  പ​വ​ർ​പ്ലേ ര​ണ്ട് ഓ​വ​ർ മാ​ത്ര​മാ​ണ്.  ര​ണ്ട് ഓ​വ​ർ  ഒ​രു ബൗ​ള​ർ​ക്ക് എ​റി​യാം. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 29/2 എന്നാണ് നിലയിലാണ്.

അതേസമയം  ഇ​ന്നു രോ​ഹി​ത് ശ​ർ​മ​യ്ക്കും ടീം ​ഇ​ന്ത്യ​ക്കും ജ​യി​ച്ചേ തീ​രൂ.  പരമ്പര ഇ​ന്നു ജ​യി​ച്ചു കൈ​വി​ടാ​തെ കാ​ക്കേ​ണ്ട​ത് ഇ​ന്ത്യ​ക്ക്  നി​ല​നി​ൽ​പ്പി​ന്‍റെ​കൂ​ടി പ്ര​ശ്ന​മാ​ണ്. 

Share this story