നാ​ഗ്പു​ർ: മ​ഴ മൂ​ലംഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ര​ണ്ടാം ട്വ​ന്‍റി20 വൈ​കു​ന്നു

f


നാ​ഗ്പു​ർ: മ​ഴ മൂ​ലംഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ര​ണ്ടാം ട്വ​ന്‍റി20  വൈ​കു​ന്നു.  ഗ്രൗ​ണ്ടി​ൽ മ​ഴ മൂ​ലം ഈ​ർ​പ്പം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് മ​ത്സ​രം വൈ​കു​ന്ന​ത്. ഇ​തു​വ​രെ  ഏ​ഴി​നു തു​ട​ങ്ങേ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ ടോ​സ് ഇ​ടാ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ഇ​ന്നു  രോ​ഹി​ത് ശ​ർ​മ​യ്ക്കും ടീം ​ഇ​ന്ത്യ​ക്കും  ജ​യി​ച്ചേ തീ​രൂ. ഇ​ന്നു ജയിച്ചില്ലെങ്കിൽ ഇന്ത്യക്ക് പരമ്പര നഷ്ട്ടമാകും. ഇ​ന്ത്യ​യെ നാ​ലു വി​ക്ക​റ്റി​നു മൊ​ഹാ​ലി​യി​ൽ ന​ട​ന്ന ട്വ​ന്‍റി20 പോ​രാ​ട്ട​ത്തി​ൽ  തോ​ൽ​പ്പി​ച്ച ഓ​സ്ട്രേ​ലി​യ പ​ര​ന്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലാ​ണ്.

Share this story