രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേത്തം കുറിച്ചിട്ട് 15 വർഷം, പിന്തുണയ്ക്ക് ആരാധകർക്ക് നന്ദി അറിയിച്ച് താരം

322


 2007-ൽ ബെൽഫാസ്റ്റിൽ അയർലൻഡിനെതിരായ ഏകദിനത്തിൽ ഇന്ത്യക്കായി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 15 വർഷം പൂർത്തിയാക്കി.  തന്റെ ക്രിക്കറ്റ് യാത്രയിലുടനീളം എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും ആരാധകർക്കും വിമർശകർക്കും നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം സോഷ്യൽമീഡിയയിൽ എത്തി. 15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ, ഇന്ത്യൻ ക്യാപ്റ്റൻ 230 ഏകദിനങ്ങളും 125 ടി20കളും 45 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്, ഇന്ത്യയ്ക്കായി എല്ലാ ഫോർമാറ്റുകളിലുമായി 15,733 റൺസ് അടിച്ചു.

.

Share this story