കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് : പി.​വി. സി​ന്ധു സെ​മി​യി​ൽ

89


ബെ​ർ​മിം​ഗ്ഹാം: വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ബാ​ഡ്മി​ന്‍റ​ണ്‍  സെ​മി​യി​ൽ പ്രവേശിച്ചു. മ​ലേ​ഷ്യ​യു​ടെ ജി​ൻ വെ​യ് ഗോ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യത്.

ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട സി​ന്ധു (19-21)  ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ര​ണ്ടും മൂ​ന്നും ഗെ​യി​മു​ക​ളി​ൽ (21-14, 21-18) ന​ട​ത്തു​ക​യാ​യി​രു​ന്നു.

Share this story