കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് : വ​നി​താ വി​ഭാ​ഗം ജൂ​ഡോ​യി​ല്‍ ഇ​ന്ത്യ​യു​ടെ സു​ശീ​ല ദേ​വി​ക്ക് വെ​ള്ളി

22


ബ​ര്‍​മിം​ഗ്ഹാം: ഇ​ന്ത്യ​യു​ടെ സു​ശീ​ല ദേ​വി​ക്ക് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് വ​നി​താ വി​ഭാ​ഗം ജൂ​ഡോ​യി​ല്‍  വെ​ള്ളി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മൈ​ക്കേ​ല വൈ​റ്റ്ബൂ​യി​യോ​ട് സു​ശീ​ല 48 കി​ലോ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 സു​ശീ​ല ദേ​വി​യു​ടെ  കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലെ ര​ണ്ടാം വെ​ള്ളി മെ​ഡ​ലാ​ണി​ത്. ആ​ദ്യ മെ​ഡ​ൽ 2014 ല്‍ ​ഗ്ലാ​സ്കോ​യി​ല്‍ ന​ട​ന്ന കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ലാ​യി​രു​ന്നു .  സു​ശീ​ലാ ദേ​വി 2015ലെ ​ജൂ​നി​യ​ര്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെ​ങ്ക​ല​വും നേ​ടി​യി​ട്ടു​ണ്ട്.

Share this story