Times Kerala

 ന്യൂസിലൻഡിനെ തകർത്തത് ഇ​ന്ത്യ​ ​ലോകകപ്പ് ഫൈ​ന​ലി​​ൽ!!

 
ന്യൂസിലൻഡിനെ തകർത്തത് ഇ​ന്ത്യ​ ​ലോകകപ്പ് ഫൈ​ന​ലി​​ൽ!!
 

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആ​വേ​ശ​ക​ര​മാ​യ​ ​ആ​ദ്യ​ ​സെ​മി​ഫൈ​ന​ലി​ൽ​ ​ന്യൂ​സി​ലാ​ൻ​ഡി​നെ 70 ​ ​റ​ൺ​സി​ന് ​തോ​ൽ​പ്പി​ച്ച് ​ഇ​ന്ത്യ​ ​ഫൈ​ന​ലി​​​ലെ​ത്തി​​. 397 റൺസെന്ന ​ ​വ​മ്പ​ൻ​ ​സ്കോ​റി​​​ൽ​ ​ഭ​യ​ക്കാ​തെ​ ​പൊ​രു​തി​​​നോ​ക്കി​​​യ​ ​കി​​​വീ​സി​​​ന്റെ​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​​​ളി​​​ ​അ​തി​​​ജീ​വി​​​ച്ചാ​ണ് ​ഇ​ന്ത്യ​ ​വി​​​ജ​യം​ ​ക​ണ്ട​ത്.​ ​ഇ​ന്ന​ലെ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത് 397​/4​ ​എ​ന്ന​ ​കൂ​റ്റ​ൻ​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​ ​ഇ​ന്ത്യ​യ്ക്ക്മു​ന്നി​ൽ​ 48.5 ​ഓ​വ​റി​ൽ​ 327 റ​ൺ​സെ​‌​ടു​ക്കാ​നേ​ ​കി​വി​ക​ൾ​ക്ക് ​ക​ഴി​ഞ്ഞു​ള്ളൂ. സെ‍ഞ്വറിയുമായി (134)​ ഡാരിൽ മിച്ചൽ പൊരുതി നോക്കിയെങ്കിലും ഷമിയുടെ പന്തിൽ ജഡേജയ്ക്ക് ക്യാച്ച് നൽകി മടങ്ങിയതോടെ ന്യൂുസിലാൻഡിന്റെ പ്രതീക്ഷ അസ്തമിച്ചു.


 

Related Topics

Share this story