പുത്തന്‍ ജിംനി ഇന്ത്യയില്‍
Jan 19, 2020, 15:12 IST
ജിംനിയുടെ അഞ്ച് സീറ്റ് പതിപ്പ് ഇന്ത്യയിലെത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട് . ജിപ്സിയുടെ ജനപ്രീതി അടിസ്ഥാനമാക്കിയാണ് മാരുതി ജിംനിയെ ഇന്ത്യയിലേക്കെത്തിക്കുന്നത്. 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്പെക്ക് ജിംനിക്ക് കരുത്തേകുന്നത് .