ടെക്നോയുടെ ‘ബിഗ് ബി’ സ്പാര്ക് ഗോ പ്ലസ് വിപണിയില്‍
Jan 21, 2020, 15:30 IST
കൊച്ചി: ടെക്നൊയുടെ സ്മാര്‍ട്ഫോണ്‍ സ്പാര്ക് ഗോ പ്ലസ് വിപണിയില്‍ . 4000 എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ ക്യാമറയോട് കൂടിയ എഐ പവേര്‍ഡ് 8 എംപി റിയര്‍ ക്യാമറ, എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണിന്റെ വില 6,299രൂപയാണ്. എല്ലാത്തരം നൂതന സവിശേഷതകളും ന്യായമായ വിലയില്‍ സ്വന്തമാക്കാം .