Times Kerala

വൈറലായി സുനിത വില്യംസിൻ്റെ ഡാൻസ് 

 
സുനിത വില്യംസ്
ഹൂ​​​സ്റ്റ​​​ൺ: ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ൽ കാ​​​ലു​​​കു​​​ത്തി ​​​നാ​​​സ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി സു​​​നി​​​ത വി​​​ല്യം​​​സും ബു​​​ച്ച് വി​​​ൽ​​​മ​​​റും. ഇ​​​തോ​​​ടെ ബോ​​​യിം​​​ഗ് കമ്പ​​​നി​​​യു​​​ടെ സ്റ്റാ​​​ർ​​​ലൈ​​​ന​​​ർ ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​ക​​​ത്തി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ ​​​വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യ​​​ക​​​രമായി. ഇത് മൂന്നാം ബഹിരാകാശ യാത്രയാണ് 58കാരിയായ സുനിതയ്ക്ക്. സുനിതയായിരുന്നു പൈലറ്റ്. അ​​​റു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​യ വി​​​ൽ​​​മ​​​ർ ക​​​മാ​​​ൻ​​​ഡറും. സുനിത ഒ​രി​ക്ക​ൽ​ക്കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​യ​തി​ന്‍റെ ആഹ്‌ളാദം പ്രകടിപ്പിച്ചത് ഡാൻസിലൂടെയാണ്. ഇതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Related Topics

Share this story