Times Kerala

ഗൂഗിള്‍ ഫോട്ടോസില്‍ എ ഐ സെര്‍ച്ച് അവതരിപ്പിച്ചു

 
ഗൂഗിൾ
ഗൂഗിൾ തങ്ങളുടെ ശക്തിയേറിയ എ ഐ മോഡലായ ജെമിനിയുടെ കഴിവുകള്‍ വിവിധ ഉത്പന്നങ്ങളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ് ഗൂഗിള്‍ ഫോട്ടോസിലെ ചിത്രങ്ങള്‍ ചോദിച്ച് കണ്ടുപിടിക്കാനുള്ള കഴിവ്. ഉദാഹരണത്തിന് കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങളോ, വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ നമ്പരോ അങ്ങനെയുള്ള ചിത്രത്തിൻ്റെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുമ്പോൾ ഗൂഗിള്‍ ഫോട്ടോസിൽ നിന്ന് ചിത്രങ്ങള്‍ കണ്ടുപിടിക്കാൻ സാധിക്കും. 

Related Topics

Share this story