ഫ്രൂട്ട് കസ്റ്റാര്‍ഡ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം!
Jan 2, 2020, 16:56 IST
ഫ്രൂട്ട് കസ്റ്റാര്‍ഡ് തയ്യാറാക്കാം
ചേരുവകള്‍ :-
പാല്-3 കപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍-അര കപ്പ്
വാനില എസന്‍സ്-അര ടീസ്പൂണ്‍
പഞ്ചസാര-പാകത്തിന്
പഴവര്‍ഗങ്ങള്‍
ഡ്രൈ ഫ്രൂട്സ്
തയാറാക്കുന്ന വിധം :-
പാല് പഞ്ചസാരയും ചേര്‍ത്തു തിളപ്പിയ്ക്കുക. മറ്റൊരു പാത്രത്തില്‍ അല്പം പാല് ഒഴിയ്ക്കുക. ഇതു തിളപ്പിയ്ക്കുക. ഇതിനൊപ്പം കസ്റ്റാര്‍ഡ് പൗഡര്‍ കലക്കി ഇളക്കിക്കൊണ്ടിരിയ്ക്കുക.ഈ മിശ്രിതം തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലില്‍ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കും. ഈ മിശ്രിതം അല്പം കട്ടിയാകുമ്ബോള്‍ വാങ്ങി വയ്ക്കാം.വാനില എസന്‍സ് ചേര്‍ത്തിളക്കുക. ഇതില്‍ അരിഞ്ഞ പഴവര്‍ഗങ്ങള്‍ ചേര്‍ക്കാം.ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിയ്ക്കാം. ഫ്രീസറില്‍ വയ്ക്കരുത്.