സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു
Jan 13, 2020, 16:00 IST
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം സ്വദേശി മേരി ഷിനോ (34) യാണു മരിച്ചത്. യുവതി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.