സൗദി അറേബിയയിലെ നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വീസയില്‍ എത്തുന്ന മുസ്ലിംകള്ക്ക് വിലക്ക്
Jul 19, 2019, 11:38 IST
റിയാദ്: സൗദി അറേബിയയിലെ നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വീസയില്‍ എത്തുന്ന മുസ്ലിംകള്ക്ക് വിലക്ക്. ജിദ്ദ , മദീന, യാമ്ബു, തായിഫ് എന്നീ വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 12വരെ വിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു.