സൗദി അംബാസിഡര്‍ക്ക് ബഹ്റൈന്‍ വിദേശകാര്യമന്ത്രാലയം യാത്രയയപ്പ് നല്കി
Aug 2, 2019, 11:44 IST
മനാമ: ബഹ്റൈനില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയ സൗദി അറേബ്യയുടെ അംബാസിഡര്‍ ഡോ.അബ്ദുല്ല ബിന്‍ അബ്ദുല്‍ മാലിക് അല്‍ അല്ശൈഖിന് വിേദശ കാര്യമന്ത്രാലയം യാത്രയയപ്പ് നല്കി.
ചടങ്ങില്‍ വിദേശകാര്യ അന്താരാഷ്ട്ര കാര്യ അണ്ടര്‍സെക്രട്ടറി ഡോ.ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല് ഖലീഫ സംബന്ധിച്ചു. അഗാധമായ സാഹോദര്യ ബന്ധമാണ് ബഹ്റൈനും സൗദി അേറബ്യയും തമ്മിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.