ജിദ്ദയിൽ ; കണ്ണൂര്‍ സൗഹൃദ വേദി കേരളോത്സവം 2019 സംഘടിപ്പിച്ചു
Nov 26, 2019, 15:40 IST
ജിദ്ദ: കണ്ണൂര്‍ സൗഹൃദ വേദി ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളോത്സവം സംഘടിപ്പിച്ചു . അല്‍ ഹദീക്ക ഓഡിറ്റോറിയത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങിൽ വലിയ വിഭാഗം പ്രവാസികള്‍ പങ്കാളികളായി.