കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
Jan 16, 2020, 14:04 IST
കുവൈറ്റ് സിറ്റി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശിയായ സന്തുമോന് (31) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സുഹൃത്തുക്കൾ നേതൃത്വംനല്കി.