അനധികൃതമായി കടത്താന്‍ ശ്രമിച്ച 1350 കാര്‍ട്ടൂണ്‍ സിഗരറ്റ് പിടികൂടി
Jan 16, 2020, 15:50 IST
കുവൈറ്റ്സിറ്റി: നുവൈസീബ് അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 1350 കാര്‍ട്ടൂണ്‍ സിഗരറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ട് കാറുകളിൽ നിന്നാണ് ഇവര്‍ സിഗരറ്റ് കണ്ടെത്തിയത് . പിടികൂടിയ ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു .