Times Kerala

 കണ്ണൂർ സ്വദേശിനിയായ യുവതി ഒമാനിൽ നിര്യാതയായി

 
 കണ്ണൂർ സ്വദേശിനിയായ യുവതി ഒമാനിൽ നിര്യാതയായി
 മസ്കത്ത്​: കണ്ണൂർ സ്വദേശിനിയായ യുവതി മസ്കത്തിൽ നിര്യാതയായി. പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) ആണ്​ മരിച്ചത്​. നടപടികൾ പൂർത്തിയാക്കി അമീറാത്ത്​ ഖബർസ്ഥാനിൽ മറവ്​ ചെയ്തു. മാതാവ്: തൻസീറ.  

Related Topics

Share this story