Times Kerala

ഒമാനില്‍ മലയാളി യുവതി മരണപ്പെട്ടു 

 
ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു മ​ര​ണം
മസ്‌കറ്റ്: മലയാളി യുവതി ഒമാനില്‍ മരണപ്പെട്ടു. അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത്​ മരണപ്പെട്ടത് ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ്. മൃതദേഹം മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധപ്പെട്ടവര്‍ അറിയിച്ചത് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ്.

Related Topics

Share this story