Times Kerala

ദുബൈയില്‍ മലയാളി നടന്നു പോകുമ്പോള്‍ ബൈക്കിടിച്ച് മരിച്ചു

 
മരണം
ദുബൈ: മലയാളി ദുബൈയില്‍ നടന്നു പോകുമ്പോൾ ബൈക്കിടിച്ച് മരിച്ചു. മരണപ്പെട്ടത് കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ്. ഇയാൾ റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. നാല് ദിവസം മുൻപ് അപകടമുണ്ടായത് ദുബൈ ദേരയില്‍ ആയിരുന്നു. മരണം സംഭവിച്ചത് വെള്ളിയാഴ്ചയാണ്. ഷെഫീഖ് 10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. 

Related Topics

Share this story