Times Kerala

ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

 
ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫിയാണ് (46) ​ റുവിയില്‍ മരിച്ചത്​. അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു  മുഹമ്മദ് ഷാഫി. ഭാര്യ: ഹാഷിമ. മൂന്ന്​ മക്കളുണ്ട്​.

Related Topics

Share this story