32കാരിയായ ഈ നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ,!!
Jan 22, 2020, 11:47 IST
ബംഗാളി നടി ട്രീയ ദാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 32കാരിയായ താരത്തിന് ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2013ൽ ഒരു ഷോട്ട് ഫിലിമിലൂടെയാണ് തരാം സിനിമാരംഗത്തേക്ക് എത്തുന്നത്.