റാന്നിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
Jul 5, 2020, 16:10 IST
പത്തനംതിട്ട: റാന്നിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. സിനു(46 ) ആണ് മരിച്ചത് . ഇദ്ദേഹം കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന് കിട്ടിയ വിവരം .
കേരളത്തിൽ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണംഇരുപത്തിയഞ്ചായി ഉയര്‍ന്നു