പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസ്;ഡോ. റിയ ആന്‍ തോമസിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Oct 24, 2020, 16:05 IST
പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാംപ്രതി ഡോ. റിയ ആന്‍ തോമസിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു .
പോലീസിന്റെ അപേക്ഷ പരിഗണിച്ചത് ആലപ്പുഴ അഡി. സെഷന്‍സ് കോടതിയാണ്. നിലമ്ബൂരിലെ ഇവരുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത് .