Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ്;നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ  കടുത്ത നടപടി എടുക്കുമെന്ന് ജില്ലാപോലീസ് മേധാവി

 
തദ്ദേശ തെരഞ്ഞെടുപ്പ്;നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ  കടുത്ത നടപടി എടുക്കുമെന്ന് ജില്ലാപോലീസ് മേധാവി

പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍  പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ ലംഘച്ചാൽ   കടുത്ത നടപടി എടുക്കുമെന്നും  ജില്ലാപോലീസ് മേധാവി വ്യക്‌തമാക്കി .

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കമ്മിഷന്റെ പ്രത്യേകനിര്‍ദേശങ്ങള്‍ എല്ലാ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും അനുസരിക്കേണ്ടതാണെന്നും വ്യക്‌തമാക്കി ..

Related Topics

Share this story