Times Kerala

പ­​ത്ത­​നം­​തി­​ട്ട­​യി​ലെ കാ­​ട്ടു​പ­​ന്നിയാക്രമണത്തിൽ ര­​ണ്ട് പേ​ര്‍­​ക്ക് പ​രി​ക്ക്

 
കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; സ്‌​കൂ​ട്ട​ർ യാത്രക്കാരന് പ​രി​ക്ക്
പ­​ത്ത­​നം­​തി­​ട്ട ­: കാട്ടുപന്നിയാക്രമണത്തിൽ ക­​ട­​മ്പ­​നാ­​ട് ര­​ണ്ട് പേ​ര്‍­​ക്ക് പ​രി​ക്ക്. കാലിന് പരിക്കേറ്റത് ക­​ട­​മ്പ­​നാ­​ട് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ണ്‍, കോ­​ശി എ­​ന്നി­​വ​ര്‍­​ക്കാ­​ണ്. ജോൺസണ് സാ­​ര­​മാ­​യി പ­​രി­​ക്കേ​റ്റു. തുടർന്ന്  ­ആശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റുകയായിരുന്നു. 

Related Topics

Share this story