Times Kerala

ശബരിമല നട ഇന്ന് ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി തു​റ​ക്കും 

 
ശബരിമല ഭക്‌തസാന്ദ്രം; മ​ക​ര​ജ്യോ​തി തെളിച്ചു, ദ​ര്‍​ശ​ന​പു​ണ്യ​വു​മാ​യി ആ​യി​ര​ങ്ങ​ള്‍
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ന​ട ഇ​ന്ന് ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി തു​റ​ക്കും. വൈ​കു​ന്നേ​രം അഞ്ചിനാണ് നട തുറക്കുന്നത്. ക്ഷേ​ത്ര ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തിലാണ് ഇത്. ഹ​രി​വ​രാ​സ​നം പാ​ടി രാ​ത്രി 10 മ​ണി​ക്ക് നട അടയ്ക്കുകയും ഇ​ട​വം ഒ​ന്നാ​യ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നു പ​തി​വു പൂ​ജ​ക​ൾ​ക്കു ശേ​ഷം നെ​യ്യ​ഭി​ഷേ​കം തു​ട​ങ്ങുകയും ചെയ്യും. 

 

Related Topics

Share this story