Times Kerala

പോപ്പുലർ ഫിനാൻസ് സാമ്പത്തിക  തട്ടിപ്പ് കേസ്;പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

 
പോപ്പുലർ ഫിനാൻസ് സാമ്പത്തിക  തട്ടിപ്പ് കേസ്;പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

പാലക്കാട് :   പോപ്പുലർ ഫിനാൻസ് സാമ്പത്തിക  തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേൽ, പ്രഭ തോമസ്, റിനു മറിയം, റേബ മേരി എന്നിവരുടെ കസ്റ്റഡി കാലവധി ഇന്ന് തീരും . ഇതേതുടർന്ന് ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം, പോലീസ്  ഇവരെ  15 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇവരുടെ  13 ആഡംബര വാഹനങ്ങൾ അന്വേഷണ  സംഘം നേരത്തെ  പിടിച്ചെടുത്തു.

Related Topics

Share this story