പാലക്കാട് ജില്ലയിലെ പെപ്സി യൂണിറ്റ് പൂട്ടാൻ തീരുമാനം ;തൊഴിലാളികളുടെ പ്രതിഷേധം ശക്തം
Sep 24, 2020, 10:56 IST
പാലക്കാട്: പാലക്കാട് ജില്ലയിലെ പെപ്സി യൂണിറ്റ് പൂട്ടാൻ തീരുമാനിച്ചതോടെ തൊഴിലാളികളുടെ പ്രതിഷേധം ശക്തം .
ഇതിനാൽ തൊഴിൽ ഇല്ലാതാക്കുന്നവരുടെ പുനരധിവാസം ഉറപ്പുവരുത്താൻ സർക്കാർ ഇതിൽ ഇടപെടണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. കൊവിഡ് നിയത്രണങ്ങൾ പാലിച്ച് സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ തിരുമാനിച്ചിരിക്കുന്നത് .