Times Kerala

ത​ച്ച​മ്പാ​റ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

 
ത​ച്ച​മ്പാ​റ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്:  ത​ച്ച​മ്പാ​റ​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മധ്യവയസ്കനായ  പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പോലീസ്  ക​ണ്ടെ​ത്തി​യ​ത്.

അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേഹം കണ്ടെത്തിയത് . പോ​ലീ​സ് കേസെടുത്ത  ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Related Topics

Share this story