Times Kerala

ഇ​ടി​മി​ന്ന​ലേ​റ്റ് സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ർ മ​രി​ച്ചു

 
ഇ​ടി​മി​ന്ന​ലേ​റ്റ് സം​സ്ഥാ​ന​ത്ത് മൂ​ന്നു പേ​ർ മ​രി​ച്ചു

മ​ല​പ്പു​റം: ഇ​ടി​മി​ന്ന​ലേ​റ്റ് സം​സ്ഥാ​ന​ത്ത് മൂ​ന്നു മരണം. മ​ല​പ്പു​റ​ത്ത് ര​ണ്ട് പേ​രും പാ​ല​ക്കാ​ട്ട് ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം ഗ​ണേ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റത്ത ചു​ങ്ക​ത്ത​റ സ്വ​ദേ​ശി ദി​വാ​ക​ര​നാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ രാ​മ​പു​ര​ത്താ​ണ് നടന്ന മറ്റൊരു അപകടത്തിൽ കൊ​ങ്ങും​പാ​റ അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ ഷ​മീം ആ​ണ് മ​രി​ച്ച​ത്.

Related Topics

Share this story