Times Kerala

അ​ട്ട​പ്പാ​ടി​യി​ല്‍ ജനവാസമേഖലയിൽ കാട്ടാനയാക്രമണം: വാ​ഹ​ന​ങ്ങ​ള്‍ക്ക് നാശം 

 
കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്; പരിയാരം ആശുപത്രിയിലേക്ക് മാറ്റി
പാ​ല​ക്കാ​ട്: വീണ്ടും അ​ട്ട​പ്പാ​ടി​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇറങ്ങി ആക്രമണം നടത്തി കാട്ടാന. ആനയിറങ്ങിയത് അ​ഗ​ളി ചി​റ്റൂ​രി​ന് സ​മീ​പം മി​ന​ര്‍​വ​യി​ലാണ്. ​ആക്രമണത്തിൽ വാഹനങ്ങൾക്ക് നാശം സംഭവിച്ചു. സംഭവം ഇന്ന് രാവിലെ  6.30നാ​യി​രു​ന്നു. കാട്ടാന തകർത്തത് മി​ന​ർ​വ സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും ആണ്. തുടർന്ന് ആന പരിസരത്തു 15 മി​നി​റ്റോ​ളം ചുറ്റിക്കറങ്ങുകയും വനംവകുപ്പ് കാടുകയറ്റുകയുമായിരുന്നു. 

Related Topics

Share this story