Times Kerala

മഴക്കാലപൂര്‍വ്വ ശുചീകരണം: സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരണം ഇന്ന്

 
സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്
 പാലക്കാട്: ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ജില്ല ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മഴക്കാല പൂര്‍വ്വശുചീകരണത്തിന്റെ ഭാഗമായി ഇന്ന് (മെയ് 16ന്) ജീവനക്കാര്‍ ചേര്‍ന്ന്് സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയാക്കും. രാവിലെ 10.30നാണ് ശുചീകരണം ആരംഭിക്കുക. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ഇതുമായി  ബന്ധപ്പെട്ട യോഗം ചേര്‍ന്നിരുന്നു.

Related Topics

Share this story