Times Kerala

ട്രെ​യി​ന്‍ ത​ട്ടി പ​ട്ടാ​മ്പി​യി​ല്‍ ഒരാൾ മരണപ്പെട്ടു 

 
മരണം
പാ​ല​ക്കാ​ട്: ട്രെ​യി​ന്‍ ത​ട്ടി പ​ട്ടാ​മ്പി​യി​ല്‍ ഒ​രാ​ള്‍ മ​രണപ്പെട്ടു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ട്രാ​ക്കി​ലാ​ണ്. പോലീസ് സംശയിക്കുന്നത് മരണപ്പെട്ടത് ക​രി​മ്പു​ഴ സ്വ​ദേ​ശി സി.​വേ​ലാ​യു​ധ​ന്‍ ആ​ണെന്നാണ്. ഈ സൂചന ലഭിച്ചത് മൃ​ത​ദേ​ഹ​ത്തി​ല്‍ ​നി​ന്ന് ല​ഭി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍​ നി​ന്നാ​ണ്. 

Related Topics

Share this story