Times Kerala

പാലക്കാട് ട്രെയിന്‍ തട്ടി യുവാവിനും യുവതിക്കും ദാരുണാന്ത്യം

 
 ട്രെ​യി​ന്‍ ഇ​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രദീപ് സര്‍ക്കാര്‍, ബിനോട്ടിറോയ് എന്നിവരാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിഴായൂര്‍ നമ്പ്രം പ്രദേശത്ത് വച്ചായിരുന്നു അപകടം നടന്നത്.

Related Topics

Share this story