Times Kerala

അ­​ട്ട­​പ്പാ­​ടി­​യി​ലിറങ്ങിയ പു​ലി പ­​ശു­​ക്കി­​ടാ­​വി­​നെ കൊ​ന്നു, വീ­​ടി­​ന്‍റെ ജ­​ന​ലും ത­​ക​ര്‍​ത്തു

 
നീലഗിരിയില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോകുകയായിരുന്ന 3 വയസുകാരിയെ പുലി കൊന്നു
പാ­​ല­​ക്കാ​ട് : അ­​ട്ട­​പ്പാ­​ടി അ­​ഗ­​ളി­​യി​ലിറങ്ങിയ പു­​ലി­​ പ­​ശു­​ക്കി­​ടാ­​വി­​നെ കൊ​ന്നതിനോടൊപ്പം വീടിൻ്റെ ജനലും തകർത്തു. പുലി പിടിച്ചത് അ​ഗ­​ളി സ്വ­​ദേ­​ശി ത­​ങ്ക­​രാ­​ജി­​ന്‍റെ പ­​ശു­​ക്കി­​ടാ­​വി­​നെ­​യാ­​ണ്. സംഭവം നടന്നത് പൂവാത്ത കോളനിക്ക് സമീപം ഞാ­​യ­​റാ​ഴ്­​ച രാ­​ത്രി­ പ­​ന്ത്ര​ണ്ട­​ര­​യോ​ടെയാണ്. വൈദ്യുതി ഇല്ലാത്തതിനാൽ പുറത്തു ശബ്ദം കേട്ടിട്ടും വീട്ടുകാർക്ക് ഇറങ്ങിനോക്കാൻ കഴിഞ്ഞില്ല. ശേഷം ജ­​ന­​ലി­​ലൂ­​ടെ നോ­​ക്കി­​യ­​പ്പോ​ഴാണ് ഇരുട്ടിൽ നിൽക്കുന്ന രൂപം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആ​ര്‍.­​ആ​ര്‍.­​ടി­​യെ വി­​വ­​ര­​മ­​റി­​യി­​ക്കു­​ക­​യും സ്ഥലത്തെത്തിയ ആർ.ആർ.ടി. സംഘം പ​ട­​ക്കം പൊ­​ട്ടി­​ച്ച് പുലിയെ തുരത്തുകയുമായിരുന്നു. 

Related Topics

Share this story