Times Kerala

പാലക്കാട് മണ്ണാർക്കാട് തുണിക്കടയില്‍ തീപിടിത്തം

 
ഇറാനിലെ ലഹരിവിമുക്തി കേന്ദ്രത്തിൽ തീപിടിത്തം; 32 പേർ കൊല്ലപ്പെട്ടു

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ തുണിക്കടയിൽ വൻ തീപിടിത്തം. 'വൈറസ്' എന്ന തുണിക്കടയ്ക്കാണു അഗ്നിബാധ ഉണ്ടായത്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയായിരുന്നു തീപിടിത്തം.

ജീവനക്കാർ എത്തിത്തുടങ്ങുന്നതിനു മുൻപായായിരുന്നു വൻ തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

Related Topics

Share this story