Times Kerala

റോ­​ഡി­​ലെ കു­​ഴി­​യി​ല്‍ വീ​ണ് വ­​യോ­​ധി­​ക​ന് ദാരുണാന്ത്യം 

 
 ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ടിക്കാന്‍ നിര്‍ബന്ധിച്ചു; എന്‍ജിനീയറായ 28കാരി ആത്മഹത്യ ചെയ്തു
പാ­​ല­​ക്കാ​ട്: റോ­​ഡി­​ലെ കു­​ഴി­​യി​ല്‍ വീ​ണ് വ­​യോ­​ധി­​കൻ മരിച്ചു. പ­​റ­​ക്കു​ന്ന­​ത്ത് ജ­​ല അ­​തോ­​റി­​റ്റി പൈ­​പ്പി­​ടാ​ന്‍ എ­​ടു­​ത്ത കു­​ഴി­​യി​ല്‍ വീ­​ണ് മരണപ്പെട്ടത് സ്­​കൂ­​ട്ട​ര്‍ യാ­​ത്രികനായ വ­​ട­​ക്കു​ന്ത​റ സ്വ­​ദേ­​ശി സു­​ധാ­​ക­​ര​ന്‍(65) ആ­​ണ്. അപകടമുണ്ടാകുന്നത് ബു­​ധ­​നാ​ഴ്­​ച രാ​ത്രി ഏ​ഴ­​ര­​യോ­​ടെ­​യാ­​ണ്. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ കുഴിയിൽ വീഴുകയും തുടർന്ന് തെറിച്ചു വീണ സു­​ധാ­​ക­​ര­​ന്‍റെ ത­​ല പാ­​റ­​യി​ല്‍ ഇ­​ടി­​ക്കു­​കയുമായിരുന്നു. ഉടനെ തന്നെ ഇയാളെ സമീപത്തുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Related Topics

Share this story