Times Kerala

കോൺഗ്രസ്സ് പ്രവർത്തകന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സൂര്യാഘാതമേറ്റു 

 
 ചൂട് കൂടുന്നു; സൂര്യാഘാതം ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാലക്കാട്: കോൺഗ്രസ്സ് പ്രവർത്തകനു ശ്രീകൃഷ്ണപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സൂര്യാഘാതമേറ്റു. പ്രചാരണത്തിനിടയിൽ സൂര്യാഘാതമേറ്റത് വലമ്പിലിമംഗലം ഇളവുങ്കൽ വീട്ടിൽ തോമസ് അബ്രഹാമിനാണ്. വ്യാഴാഴ്ച വലമ്പിലിമംഗലം മുപ്പതാം നമ്പർ ബൂത്തിൽ വീടുകയറിയുളള പ്രചാരണത്തിനിടെയാണ്‌ സംഭവം. മുതുകിലും നെഞ്ചിലും സൂര്യാഘാതമേറ്റതിനെത്തുടർന്ന് വ്യാഴാഴ്ചതന്നെ ഇദ്ദേഹം ചികിത്സ തേടി. 

Related Topics

Share this story