Times Kerala

ബ്രേക്ക് ചെയ്യുന്നതിനിടെ ബസിൻ്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീണ യാത്രക്കാരിക്ക് പരിക്ക്; സംഭവം പാലക്കാട് 

 
 സ്വ​കാ​ര്യ ബ​സി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ല്‍

പാലക്കാട്: ബസ് ബ്രേക്ക് ചെയ്യുന്നതിനിടെ തുറന്നിട്ട വാതിലിലൂടെ റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്. പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ വെള്ളപ്പാറയില്‍ വെച്ചാണ് മുംതാജ് എന്ന യാത്രക്കാരി ബേസിൽ നിന്ന് വീണ് പരിക്കേറ്റത്. തലയുടെ പിന്‍ഭാഗത്തും തോളിനും പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷൈല എന്ന യുവതിക്ക് ബസിനുള്ളില്‍ തന്നെ വീണ് പരിക്ക് പറ്റി.
 

Related Topics

Share this story