രാജ്യ തലസ്ഥാനത്ത് കനത്ത മഴ;പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി
Jul 19, 2020, 13:00 IST
ദില്ലി: ദില്ലിയിൽ കനത്ത മഴ. സീസണിലെ തന്നെ നല്ല വലിയ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ കിട്ടിയത്.
രാവിലെ ആരംഭിച്ച കനത്ത മഴയിൽ ദില്ലിയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.