മൂന്നു മുതൽ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം
Jan 27, 2021, 16:26 IST
ന്യൂഡല്‍ഹി: മൂന്നു മുതൽ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം .
മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാണ് പരീക്ഷകള്‍ നടക്കുന്നത്. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കുമെന്നും അറിയിച്ചു .
മൂന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ ഓണ്‍ലൈനായാണ് നടത്തുന്നത്.
9-11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10-12 ക്ലാസുകളുടേതിന് സമാനമായിരിക്കുമെന്നും അറിയിച്ചു .