തനിക്കൊപ്പമുള്ള എംഎൽഎമാരെ ജയ്സാൽമീറിലേക്ക് മാറ്റി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
Jul 31, 2020, 13:27 IST
ജയ്പുർ: രാജസ്ഥാനിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നു . തനിക്കൊപ്പമുള്ള എംഎൽഎമാരെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജയ്സാൽമീറിലേക്ക് മാറ്റുന്നു.
നൂറോളം എംഎൽഎമാരെയാണ് ഇദ്ദേഹം പ്രത്യേക വിമാനത്തിൽ ജയ്സാൽമീറിലേക്ക് മാറ്റുന്നത്.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി ഗെഹ്ലോട്ടിനെതിരെ രംഗത്തെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടത്.
നിയമസഭാ സമ്മേളനത്തിൽ വിശ്വാസവോട്ട് നേടാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടി ന്റെ പുതിയ പദ്ധതി