തൂത്തുക്കുടി കസ്റ്റഡി മരണം;അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു
Jul 5, 2020, 16:40 IST
തൂത്തുക്കുടി: തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസിന്റെ മർദനത്തിന് ഇരയായി മരിച്ച സംഭവം . ഇതിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു.
ഇവരെ ജയിൽ വാർഡന്മാരെത്തി രക്ഷപ്പെടുത്തി . ഇപ്പോൾ മധുരെ ജയിലിലേക്ക് ഇവരെ മാറ്റി പാർപ്പിക്കാനാണ് പോലീസ് അധികൃതരുടെ തീരുമാനം.