Times Kerala

ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍  പൊലീസിന് കൈമാറി

 
ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍  പൊലീസിന് കൈമാറി

  ദില്ലി :റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന  ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷക സംഘടനകള്‍  പൊലീസിന് കൈമാറി.

അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുമെന്നും അറിയിച്ചു .

നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ഡല്‍ഹിയെ ചുറ്റി ട്രാക്ടറുകള്‍ അണിനിരക്കുമെന്നും അറിയിച്ചു .

 റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന കാര്യം പിന്നേട്  പൊലീസ് അറിയിച്ചേക്കും

Related Topics

Share this story