Times Kerala

ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടാം​ഘ​ട്ട ഡി​സ്ട്രി​ക്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ  തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

 
ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടാം​ഘ​ട്ട ഡി​സ്ട്രി​ക്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ  തെ​ര​ഞ്ഞെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ര​ണ്ടാം​ഘ​ട്ട ഡി​സ്ട്രി​ക്റ്റ് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ  തെ​ര​ഞ്ഞെ​ടു​പ്പ് ആരംഭിച്ചു .

പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന പ​ഞ്ച്, സ​ർ​പ​ഞ്ച് സ്ഥാ​പന​ങ്ങ​ളിലേക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ പു​രോ​ഗ​മി​ക്കു​ന്നു.

രാ​വി​ലെ ഏഴോ​ടെ ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പൂർത്തിയാകും . ഈ സാഹചര്യത്തിൽ ജ​മ്മു കാ​ഷ്മീ​രി​ൽ അ​തീ​വ സു​ര​ക്ഷ​യാ​ണ്  സർക്കാർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story