ജമ്മുവിൽ ലഷ്കർ-ഇ-ത്വയ്ബ തീവ്രവാദി പിടിയിൽ
Jul 10, 2020, 13:53 IST
ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ നിന്ന് ലഷ്കർ-ഇ-ത്വയ്ബ തീവ്രവാദി പിടിയിൽ. പൊലീസിന്റെയും സുരക്ഷാസേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിൽ പിടിയിലായ തീവ്രവാദിയില്‍ നിന്ന് ഗ്രനേഡുകളും തോക്കുകളും പിടിച്ചെടുത്തു.